ChuttuvattomThodupuzha

മഹാഗണി, പൊങ്ങല്യം തടികള്‍ പരസ്യലേലത്തിന്

തൊടുപുഴ: താലൂക്കില്‍ കുമാരമംഗലം വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും മുറിച്ച് സൂക്ഷിച്ചിട്ടുളള മഹാഗണി, പൊങ്ങല്യം തടികള്‍ ജനുവരി 5 ന് രാവിലെ 11ന് കുമാരമംഗലം വില്ലേജ് ഓഫീസില്‍ നിയമാനുസൃത ലേല നടപടികള്‍ക്ക് വിധേയമായി പരസ്യലേലം ചെയ്ത് വില്‍പന നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുമാരമംഗലം വില്ലേജ് ഓഫീസറുടെ അനുമതിയോട് കൂടി തടികള്‍ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ലേല തീയതിയില്‍ ലേലം നടക്കാതെ വന്നാല്‍ ജനുവരി 12 ന് പകല്‍ 11ന് ഇതേ ലേല വൃവസ്ഥകള്‍ പ്രകാരം ലേലം നടത്തും.

 

Related Articles

Back to top button
error: Content is protected !!