Thodupuzha

തെങ്ങ് ചെത്താൻ പോയയാളെ കാണാതായി

 

തൊടുപുഴ: തെങ്ങ് ചെത്താൻ പോയയാളെ കാണാതായി. ചീനിക്കുഴി സ്വദേശി സുധാകര (63)നെയാണ് ബുധനാഴ്ച്ച രാത്രി മുതൽ കാണാതായത്. തുടർന്ന് ഫയർഫോഴ്സും കരിമണ്ണൂർ പൊലീസും ജനപ്രതിനിധികളും നാട്ടുകാരും രാത്രിയും പകലും സമീപത്തെ തോട്ടിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉടുമ്പന്നൂർ ഭാഗത്ത് തോടിനോട് ചേർന്ന് സ്കൂട്ടർ സ്റ്റാൻഡിൽ വച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തോട്ടിൽ വീണതാകാമെന്ന സംശയത്തിലാണ് തിരച്ചിൽ നടത്തിയത്.

Related Articles

Back to top button
error: Content is protected !!