ChuttuvattomMoolammattamObit

മണപ്പാടി പരങ്കത്ത് അല്‍ഫ്രഡ് (68) നിര്യാതനായി

മൂലമറ്റം: മണപ്പാടി പരങ്കത്ത് (മേലേടത്ത് ) അല്‍ഫ്രഡ് (68) നിര്യാതനായി.സംസ്‌കാരം പിന്നീട്. ഭാര്യ: സെലിന്‍. മകള്‍: മെറ്റില്‍ഡാ.മരുമകന്‍:വിഷ്ണു.പരേതന്‍ തൊടുപുഴ പോസ്റ്റ് ഓഫീസ് മുന്‍ ജീവനക്കാരനാണ്.

Related Articles

Back to top button
error: Content is protected !!