Thodupuzha

മുട്ടം: നെല്ലംകുഴിയില്‍ മാണി (അഗസ്റ്റിന്‍-72) നിര്യാതനായി

 

മുട്ടം: നെല്ലംകുഴിയില്‍ മാണി (അഗസ്റ്റിന്‍-72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ മോളി കോതമംഗലം ഓലിമാട്ടേല്‍ കുടുംബാംഗം. മക്കള്‍: നെവിന്‍, സ്‌നേഹ. മരുമകന്‍: ജീസ് ജോണ്‍സണ്‍ വെള്ളാപ്പുഴ തൊടുപുഴ (സതേണ്‍ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, കോട്ടയം).

Related Articles

Back to top button
error: Content is protected !!