ChuttuvattomObitThodupuzha

കാഞ്ഞാർ പുത്തൻപുരയിൽ മണിയാചാരിയുടെ ഭാര്യ രാധാമണി (74) നിര്യാതയായി

കാഞ്ഞാർ : പുത്തൻപുരയിൽ മണിയാചാരിയുടെ ( ബീന ജൂവലറി ) ഭാര്യ രാധാമണി (74) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച (ഇന്ന്) 2 ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, ബീന , പരേതനായ ബിനു. മരുമക്കൾ: രാജൻ, ആനന്ദ്.

Related Articles

Back to top button
error: Content is protected !!