Obit

മഞ്ഞള്ളൂര്‍ പള്ളിക്കുന്ന് മേലുകാവില്‍ ബാബുവിന്റെ ഭാര്യ ലതിക (60) നിര്യാതയായി

വാഴക്കുളം : മഞ്ഞള്ളൂര്‍ പള്ളിക്കുന്ന് മേലുകാവില്‍ ബാബുവിന്റെ ഭാര്യ ലതിക (60) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 1.30ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍. പരേത പട്ടിമറ്റം അമ്പലത്തുംകുടിയില്‍ കുടുംബാഗം. മക്കള്‍ : ദിബിന്‍ , ദിനില്‍ , ദില്‍മോള്‍ .മരുമക്കള്‍: വിനായക (യുഎസ്എ), അനു (സൗദി).

 

Related Articles

Back to top button
error: Content is protected !!