Thodupuzha

മഞ്ഞനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍

തൊടുപുഴ .പിരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനം ചുങ്കം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയില്‍ പാത്രിയര്‍ക്കിസ് ബാവയുടെ ഓര്‍മ്മ പെരുന്നാളും ഭക്ത സംഘങ്ങളുടെ വാര്‍ഷികവും ഇന്നും നാളെയുമായി നടത്തുമെന്ന് വികാരി ഫാ.തോമസ് മാളിയേക്കല്‍ അറിയിച്ചു.ഇന്ന് വൈകിട്ട് ആറിന് കൊടിയേറ്റ് , സാദ്ധ്യാപ്രാര്‍ത്ഥന , പ്രസംഗം, പ്രദക്ഷിണം എന്നിവക്ക് എം.ടി കൂര്യാച്ചന്‍ കോര്‍ എപ്പിസ്‌ക്കോപ്പ നേതൃത്വം നല്‍കും.നാളെ രാവിലെ 8 ന് വിശുദ്ധ കുര്‍ബാന മദ്ധ്യസ്ഥപ്രാര്‍ഥന , പ്രസംഗം, പ്രദക്ഷിണം .

Related Articles

Back to top button
error: Content is protected !!