Thodupuzha

പെരുമ്പിള്ളില്‍ പി.എന്‍.എസ് പിള്ളയുടെ മകള്‍ മഞ്ജുഷ പി. ശങ്കര്‍ നിര്യാതയായി

തൊടുപുഴ: പെരുമ്പിള്ളില്‍ പി.എന്‍.എസ് പിള്ളയുടെ മകള്‍ മഞ്ജുഷ പി. ശങ്കര്‍ (49) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 ന് തൊടുപുഴ വടക്കുംമുറിയിലെ വീട്ടുവളപ്പില്‍. അമ്മ പത്മിനി കരിംകുന്നം കണ്ണൊളില്‍ കുടുംബംഗം , സഹോദരി രഞ്ജിത ദിനകര്‍.

Related Articles

Back to top button
error: Content is protected !!