Thodupuzha

‘മരക്കാര്‍’ ഡിസംബർ 2-ന് തിയേറ്ററില്‍ റിലീസ് ചെയ്യും

വാഴക്കുളം : മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ റിലീസ് ചെയ്യും. ഡിസംബര്‍ 2ന് മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ആന്റണി പെരുമ്ബാവൂര്‍ വിട്ടുവീഴ്ച ചെയ്തെന്ന് മന്ത്രി പറഞ്ഞു. ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം ഉണ്ടായത്.

Related Articles

Back to top button
error: Content is protected !!