ChuttuvattomThodupuzha

വൈദ്യുതി ചാര്‍ജ് വര്‍ധന: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിച്ചു.

തൊ​ടു​പു​ഴ: വൈ​ദ്യു​തിചാ​ർ​ജ് വ​ർ​ധ​ന​യിൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ വൈ​ദ്യു​തി ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ദ്യു​തിചാ​ർ​ജ് വ​ർ​ധ​ന ആ​സൂ​ത്രി​ത കൊ​ള്ള​യാ​ണ്. കേ​ര​ള​ത്തി​ൽ വൈ​ദ്യു​തി ക്ഷാ​മം ഉ​ണ്ടെ​ന്ന് വ​രു​ത്തി തീ​ർ​ത്ത് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നിന്നും വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​നാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ ഗൂ​ഢ ല​ക്ഷ്യം. ഇ​തി​നു പി​ന്നി​ൽ വ​ൻ അ​ഴി​മ​തി​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ശോ​ക​ൻ പ​റ​ഞ്ഞു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻറ് പി.​ജെ. അ​വി​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ഐ.​ബെ​ന്നി, ജോ​ൺ നെടിയപാല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!