ChuttuvattomObitThodupuzha

നെയ്യശ്ശേരി വെട്ടിക്കാട്ട് പരേതനായ മാണിയുടെ ഭാര്യ മേരി (77) നിര്യാതയായി

നെയ്യശ്ശേരി: വെട്ടിക്കാട്ട് പരേതനായ മാണിയുടെ (ഉതുപ്പച്ചൻ) ഭാര്യ മേരി മാണി (77) നിര്യാതയായി. സംസ്കാരം നടത്തി. പരേത കാവക്കാട്ട് നെടുങ്ങാട്ട് കുടുംബാഗം.
മക്കൾ: രാജേഷ്, റാഫി.മരുമക്കൾ :- ജിജി രാജേഷ് മുടക്കാലിൽ രണ്ടാർ.
രശ്മി റാഫി കളപ്പുര നെയ്യശ്ശേരി.

Related Articles

Back to top button
error: Content is protected !!