ChuttuvattomObitThodupuzha

തൊടുപുഴ മറ്റപ്പിള്ളിൽ മാത്യു. ജെ. (92) നിര്യാതനായി

തൊടുപുഴ: മറ്റപ്പിള്ളിൽ മാത്യു. ജെ. (92) നിര്യാതനായി.സംസ്കാരം തിങ്കളാഴ്ച 3ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ.ഭാര്യ സിസിലി പ്രവിത്താനം,മണിയമ്മാക്കൽ കുടുംബാഗം. മക്കൾ:പ്രകാശ് മാത്യു,ഡോ.മായാ മാത്യൂ. മരുമക്കൾ: സിസിമോൾ പ്രകാശ്, വെളുത്തേടത്തുപറമ്പിൽ (ഏഴല്ലൂർ),എം.പി. മാത്യു, മരുതുംപാറക്കൽ (കലയന്താനി).

Related Articles

Back to top button
error: Content is protected !!