Obit

മൂലമറ്റം വടക്കേ ചിറയാത്ത് മാത്യു സി.ഡി (65) നിര്യാതനായി

മൂലമറ്റം : വടക്കേ ചിറയാത്ത് മാത്യു സി.ഡി (65) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 10ന് മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ : എല്‍സി വള്ളോം പുരയിടത്തില്‍ മുട്ടം.
മക്കള്‍ : അജോ, അമല്‍, സി. മരിയ (എഫ്.സി. കോണ്‍വന്റ് അരുവിത്തുറ)
മരുമകള്‍ : മരിയ ഇല്ലിമൂട്ടില്‍ കുടയത്തൂര്‍.

 

Related Articles

Back to top button
error: Content is protected !!