Obit

ഇളംദേശം (പാല ) തറയില്‍ വായിമറ്റം മണിയഞ്ചിറയില്‍ മാത്യു ഫിലിപ്പ് (101) നിര്യാതനായി

ഇളംദേശം : (പാല )തറയില്‍ വായിമറ്റം മണിയഞ്ചിറയില്‍ മാത്യു ഫിലിപ്പ് (101) നിര്യാതനായി .സംസ്‌കാരം തിങ്കളാഴ്ച 2.30ന് കലയന്താനി സെന്റ് മേരിസ് പള്ളിയില്‍. മക്കള്‍: എം.പി മാത്യു (റിട്ട. ഡയറക്ടര്‍ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ബാംഗ്ലൂര്‍), എം.പി ജോര്‍ജ് (റിട്ട. ഡിസ്ട്രിക്ട് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെഎസ്ആര്‍ടിസി) തങ്കമ്മ ജയിംസ് (മടത്തി പറമ്പില്‍ ,സ്വിറ്റ്‌സര്‍ലന്‍ഡ്) ,കുട്ടിയമ്മ മത്തായി (റിട്ട. ടീച്ചര്‍), എം.പി സെബാസ്റ്റ്യന്‍ (ഇളംദേശം),ജോസ്. എം. ഫിലിപ്പ് (ഗവ. ജോയിന്റ് കെമിക്കല്‍ എക്‌സാമിനര്‍ തിരുവനന്തപുരം), തങ്കച്ചന്‍ .എം. ഫിലിപ്പ് (പന്നിമറ്റം) മരുമക്കള്‍ : ഡോ. അച്ചാമ്മ ജോസ് (ചിലമ്പിക്കുന്നേല്‍ വെള്ളിയാമറ്റം റിട്ട. പ്രൊഫ. ബാംഗ്ലൂര്‍), തങ്കമ്മ ജോര്‍ജ് (വലിയ വീട്ടില്‍ പ്ലാശനാല്‍),ജെയിംസ് മാത്യു( മഠത്തില്‍ പറമ്പില്‍ കായംകുളം , സ്വിറ്റ്‌സര്‍ലന്‍ഡ് ),കെ.എം മത്തായി (റിട്ട. ടീച്ചര്‍ പനച്ചിക്കല്‍ പൂവക്കുളം), സിസിലി സെബാസ്റ്റ്യന്‍ (കിടങ്ങറ താഴെ പൂഞ്ഞാര്‍) പരേതയായ റാണി ജെയിംസ് (റിട്ട. ടീച്ചര്‍ വെട്ടുകാട് ചങ്ങനാശ്ശേരി) മീര ഹോര്‍മീസ് (പുത്തന്‍വീട്ടില്‍ എറണാകുളം) മോളി തങ്കച്ചന്‍( പരവരാ കത്ത് അഞ്ചിരി)

 

Related Articles

Back to top button
error: Content is protected !!