Obit

തെക്കുംഭാഗം നടുവിലേടത്ത് മാത്യു ഉലഹന്നാന്‍ ( 85-മത്തച്ചന്‍ ) നിര്യാതനായി

തെക്കുംഭാഗം : നടുവിലേടത്ത് മാത്യു ഉലഹന്നാന്‍ ( 85-മത്തച്ചന്‍ ) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 2ന് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യമാര്‍ പരേതരായ താണുകുന്നേല്‍ മറിയക്കുട്ടി, കാവാലില്‍ ഫിലോമിന. മക്കള്‍ :ജോയി, ബേബി (മാതൃഭവന്‍ യുപി സ്‌കൂള്‍ തലയനാട്), മാത്തുക്കുട്ടി, ജോസ്, സന്തോഷ്, ജയിംസ്. മരുമക്കള്‍: മോളി ജോയി, എം.വി മോളി (സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പൈങ്ങോട്ടൂര്‍), ടെസി മാത്യു, ജോളി ജോസ്, ഫ്‌ലോറി സന്തോഷ്, പ്രീതി ജയിംസ്.

 

Related Articles

Back to top button
error: Content is protected !!