Obit

മൈലക്കൊമ്പ് കല്ലറയക്കല്‍ തോമസ് ഐപ്പ്(98) നിര്യാതനായി

മൈലക്കൊമ്പ് : കല്ലറയക്കല്‍ തോമസ് ഐപ്പ്(98) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച 2.30ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ : പരേതയായ ഏലിക്കുട്ടി, ആരക്കുഴ തോട്ടത്തില്‍ കുടുംബാഗം.
മക്കള്‍: മേരി, അച്ചാമ്മ, കൊച്ചുത്രേസ്യ, ജോസ് മാത്യു(റിട്ട. അധ്യാപകന്‍,ഗവ. ഹൈസ്‌കൂള്‍, പേഴയ്ക്കാപ്പിള്ളില്‍), എമിലി, ഫ്രാന്‍സിസ്, റീന.  മരുമക്കള്‍: കുര്യാക്കോസ് വലിയമറ്റം മാറാടി, പൗലോസ് മങ്കുന്നേല്‍ ഏനാനെല്ലൂര്‍, ജോര്‍ജ് കണ്ടത്തില്‍ മടക്കത്താനം, ആന്‍സി വെള്ളാക്കല്‍ കൂടല്ലൂര്‍, ലിസി വള്ളോംപുരയിടത്തില്‍ നീലൂര്‍, ഫ്രാന്‍സിസ് വട്ടക്കുടിയില്‍ തഴുവാംകുന്ന്, മഞ്ചു ചാത്തന്‍കരയില്‍ കുമളി, തോമസ് കണിയാംമൂഴിയില്‍ തൊടുപുഴ.

 

 

Related Articles

Back to top button
error: Content is protected !!