Obit

ഉടുമ്പന്നൂര്‍ അശ്വതിഭവനില്‍ എം.സി ശശികുമാര്‍ ( 64 ) നിര്യാതനായി

ഉടുമ്പന്നൂര്‍ : അശ്വതിഭവനില്‍ എം.സി ശശികുമാര്‍ ( 64) ( റിട്ട. തഹസീല്‍ദാര്‍ ) നിര്യാതനായി . സംസ്‌കാരം വെള്ളിയാഴ്ച 3ന് വീട്ടുവളപ്പില്‍.
ഭാര്യ : ഒ.പി പുഷ്പലത . മക്കള്‍ : അശ്വതി എസ് കുമാര്‍, ശരത് എസ് കുമാര്‍.
മരുമക്കള്‍ : സുമിത് കെ, ഗോപിക മോഹന്‍ . സഹോദരങ്ങള്‍ : എം.സി അനില്‍കുമാര്‍, എം.സി സുനില്‍കുമാര്‍, പരേതനായ എം.സി മോഹന്‍കുമാര്‍ ( ദേശാഭിമാനി).

 

Related Articles

Back to top button
error: Content is protected !!