ChuttuvattomThodupuzha

മണക്കാട് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു

തൊടുപുഴ: മണക്കാട് പുതുപ്പരിയാരത്ത് പ്രവര്‍ത്തിക്കുന്ന മണക്കാട് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്, കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജീന അനില്‍ അധ്യക്ഷത വഹിച്ചു. മണക്കാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ സുധാകര്‍.ബി, പഞ്ചായത്ത് വൈ. പ്രസിഡന്റ് ഷൈനി ഷാജി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സീന ബിന്നി, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ രമ്യ ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ വി.ബി. ദിലീപ് കുമാര്‍, പഞ്ചായത്തംഗങ്ങളായ ദാമോദരന്‍ നമ്പൂതിരി, ടിസ്സി ജോബ്, ജോമോന്‍ ഫിലിപ്പ്, എം.മധു, ഓമന ബാബു, ലിന്‍സി ജോണ്‍, ഡോ. റോഷ്‌നി ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!