Thodupuzha

മെഗാ ജോബ് ഫെയര്‍18ന്

കട്ടപ്പന: നിയോഗ ജോബ് കണ്‍സല്‍ട്ടന്‍സിയുടെ നേതൃത്വത്തില്‍ 18ന് രാവിലെ 8.30 മുതല്‍ കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കും.100 കമ്ബനികള്‍ മേളയില്‍ പങ്കെടുക്കും. ഐ.ടി പ്രൊഫഷണലുകള്‍, ബാങ്കിംഗ് സ്റ്റാഫ്, ഫിനാന്‍സ് എക്‌സിക്യൂട്ടീവുകള്‍, അക്കൗണ്ടിംഗ് സ്റ്റാഫ്, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ് തുടങ്ങിയ വിവിധ മേഖലകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കും.

Related Articles

Back to top button
error: Content is protected !!