Thodupuzha
യൂത്ത് ഫ്രണ്ട് എം മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/01/7630b0f9-3abd-4fcd-9d03-d187ef34334a.jpeg?resize=780%2C470&ssl=1?v=1675046594)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ:കേരള യൂത്ത് ഫ്രണ്ടി (എം) ന്റെ തൊടുപുഴ നിയോജകമണ്ഡലംതല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ യൂത്ത് ഫ്രണ്ട് (എം) കരിമണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അലന് അലോഷിക് നല്കി നിര്‍വഹിച്ചു. യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് റോയ്സണ്‍ കുഴിഞ്ഞാലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് ഫ്രണ്ട് (എം) നേതാക്കളായ ജോമി കുന്നപ്പള്ളി, ജെഫിന് കൊടുവേലി,നൗഷാദ് മുക്കില്‍, ഡില്‍സണ്‍ കല്ലോലിക്കല്‍, അനു ആന്റണി, വിജയ് ചേലാകണ്ടം, ജോസ് കുട്ടി വിലങ്ങുപാറ എന്നിവര്‍പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)