Idukki

ഇടുക്കിയില്‍ ഇന്ന് വ്യാപാര ബന്ദ്

ഇടുക്കി: ഭൂവിഷയങ്ങളും വന്യമൃഗശല്യവും പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ഇടുക്കി ജില്ലയില്‍ വ്യാപാര ബന്ദ് നടത്തുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അറിയിച്ചു.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുക. പ്രതിഷേധമാര്‍ച്ചും രാവിലെ 10.30 മുതല്‍ വൈകിട്ട് 3 മണിവരെ അടിമാലിയില്‍ സത്യാഗ്രഹവും നടത്തും.

 

 

Related Articles

Back to top button
error: Content is protected !!