ChuttuvattomCrimeThodupuzha
കാഞ്ഞാര്‍ കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-05-at-07.55.33.jpeg?resize=780%2C470&ssl=1?v=1691202370)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍. പുത്തേട് കുന്നേല്‍ റ്റി.സുജിത്ത് (43) ആണ് പിടിയിലായത്. കാഞ്ഞാര്‍ അമ്പലത്തിന് സമീപമുള്ള കുളി കടവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ സ്ഥിരമായി കഞ്ചാവ് വില്പന നടത്തുന്നയാളാണ്. കാഞ്ഞാര്‍ എസ്.ഐ. ജിബിന്‍ തോമസും സംഘവുമാണ് പ്രതിയെ പിടികൂടിയത്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)