Thodupuzha
മിനി ഹാന്റ്ബോള്‍ ലീഗ് ട്രോഫി കൈമാറി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/IMG-20220528-WA0007.jpg?resize=780%2C470&ssl=1?v=1653750534)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കുമാരമംഗലം എം.കെ .എന്‍.എം സ്കൂള്‍ ഗ്രൗണ്ടില്‍ ഞായറാഴ്ച നടക്കുന്ന മിനി ഹാന്റ്ബോള്‍ ലീഗ് ചാംമ്പ്യന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ കെ.ശശിധരന് മെമ്മോറിയല്‍ ട്രോഫി മുന്‍ സംസ്ഥാന താരം അഖില്‍ വിനായക് എസ് ജില്ലാ ഹാന്റ്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അനില്‍ കുമാറിന് കൈമാറി. ചടങ്ങില്‍ സംസ്ഥാന താരങ്ങളായ മുഹമ്മദ് സുഹൈല്‍, ബോബന് ബാലകൃഷ്ണന് , ഷൈന്‍ പി.ആര്, അശ്വിന് സത്യന് എന്നിവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)