Thodupuzha

എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷാ​​ഫ​​ലം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.

തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷാ​​ഫ​​ലം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. 44363 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പി​​ആ​​ർ​​ഡി ചേം​​ബ​​റി​​ൽ നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഫലം പ്രഖ്യാപിച്ചത്.

 

കൂടുതൽ വിജയശതമാനമുള്ള റവന്യൂ ജില്ല കണ്ണൂർ (99.76 ശതമാനം) ആണ്. കുറവ് വയനാടും (98.07 ശതമാനം). എസ്എസ്എൽസി ഫലത്തോടൊപ്പം ടി​​എ​​ച്ച്എ​​സ്എ​​ൽ​​സി, ടി​​എ​​ച്ച്എ​​സ്എ​​ൽ​​സി (ഹി​​യ​​റിം​​ഗ് ഇം​​പേ​​ർ​​ഡ്), എ​​സ്എ​​സ്എ​​ൽ​​സി (ഹി​​യ​​റിം​​ഗ് ഇം​​പേ​​ർ​​ഡ്), എ​​എ​​ച്ച്എ​​സ്എ​​ൽ​​സി എ​​ന്നീ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ല​​വും പ്ര​​ഖ്യാ​​പി​​ച്ചു.

Related Articles

Back to top button
error: Content is protected !!