Thodupuzha

മൈലൂര്‍ മണിയാട്ട് എം.കെ ജോസഫ് (ഔസേപ്പ് ) നിര്യാതനായി

 

 

 

കോതമംഗലം: മൈലൂര്‍ മണിയാട്ട് എം.കെ ജോസഫ് (72-ഔസേപ്പ് ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30ന്

ഇഞ്ചൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ സെലിന്‍ മൈലൂര്‍ കഴുതമല കുടുംബാംഗം. മക്കള്‍: ജീമോന്‍ (പരസ്യശാല അഡ്വര്‍ട്ടൈസിങ് തൊടുപുഴ), ജീന സ്റ്റാഫ് നഴ്‌സ് (യു. കെ.), ജിജി ഷിജോ (നഴ്‌സ്), ജിഷ സനീഷ് (യു.കെ,) ജെയ്മോന്‍ എന്‍ജിനീയര്‍ (ബംഗളരു). മരുമക്കള്‍: റിസ ജീമോന്‍ വെട്ടുകല്ലേല്‍ (പരീക്കണ്ണി), ജോമി വാവച്ചന്‍ ( യു. കെ) കൊട്ടിശേരിക്കുടി (പൂച്ചക്കുത്ത്), ഷിജോ തോമസ് ചെറുവള്ളാത്ത് (മൂലമറ്റം), സനീഷ് ചമ്പക്കര ( യു. കെ ), കുക്കു ജെയ്മോന്‍ തൂമുള്ളില്‍ വാരപ്പെട്ടി (ബംഗളരു)

Related Articles

Back to top button
error: Content is protected !!