ChuttuvattompoliticsThodupuzha

ടി.എച്ച് മുസ്തഫയുടെ നിര്യാണത്തില്‍ അനുശോചിച്ച് എംഎല്‍എ പി.ജെ ജോസഫ്

തൊടുപുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ടി. എച്ച് മുസ്തഫയുടെ നിര്യാണത്തില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എംഎല്‍എ അനുശോചിച്ചു. മികച്ച സംഘാടകനും ഭരണകര്‍ത്താവുമായിരുന്നു. ഭക്ഷ്യമന്ത്രിയെന്ന നിലയില്‍ പൊതുവിതരണ രംഗം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഏവരുടേയും ആദരവ് നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞതായും ജോസഫ് പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!