ChuttuvattomThodupuzha

തൊടുപുഴയിൽ എം.എം ബഷീര്‍ അനുസ്മരണം നടത്തി

തൊടുപുഴ: ജില്ലയില്‍  മുസ്ലിം ലീഗിന്റെ  മുതിര്‍ന്ന നേതാവായിരുന്ന എം.എം ബഷീര്‍  അനുസ്മരണം   തൊടുപുഴ ലബ്ബാ സാഹിബ്  ഓഡിറ്റോറിയത്തില്‍  നടന്നു. സ്വതന്ത്ര  കര്‍ഷക  സംഘം  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  സമ്മേളനത്തില്‍ ജില്ലാ  പ്രസിഡന്റ്   ടി.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ നൗഫല്‍ കൗസരി അനുസ്മരണ പ്രഭാഷണം നടത്തി. ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എം.എസ് മുഹമ്മദ്, പി.എം അബ്ബാസ്, ടി.എസ് ഷംസുദ്ദീന്‍, അഡ്വ. ഇ. എസ് മൂസ, മുഹമ്മദ് ഇരുമ്പുപാലം, പി.എച്ച് സുധീര്‍, പി.എം നിസാമുദ്ദീന്‍, നൗഷാദ് വഴിക്കപ്പുരയിടം, വി.എച്ച് മുഹമ്മദ്, ടി .എസ് ഷാജി, സക്കീര്‍ ഹാജി, സുബൈര്‍ ഇല്ലിക്കല്‍, അസീസ് ഇല്ലിക്കല്‍,  എം. എസ് അബ്ബാസ്,  പി .ബി ഷരീഫ്, പി.കെ മൂസ,  എ.എം നജീബ് , കെ.ഇ യൂനുസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!