Thodupuzha

കാഞ്ഞിരമറ്റം പേരാമ്പില്‍ മംഗലത്ത്, പി.എം ജോണിന്റെ (റിട്ട. ടീച്ചര്‍) ഭാര്യ മോളി ജോണ്‍ നിര്യാതയായി

 

 

 

തൊടുപുഴ: കാഞ്ഞിരമറ്റം പേരാമ്പില്‍ മംഗലത്ത്, പി.എം ജോണിന്റെ (റിട്ട. ടീച്ചര്‍) ഭാര്യ മോളി ജോണ്‍ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ബോബന്‍ എം. ജോണ്‍, സൂസന്‍ അലക്‌സ് , ഷീല ജോണ്‍. മരുമക്കള്‍: ആനി ബോബന്‍, അലക്‌സ് വൈദ്യന്‍, കെ.സി ജോസഫ്.

Related Articles

Back to top button
error: Content is protected !!