ChuttuvattomThodupuzha

മൂലമറ്റം ചക്കാലക്കൽ ജോസഫ് അഗസ്തി (പാപ്പച്ചൻ- 90 ) നിര്യാതനായി

മൂലമറ്റം:ചക്കാലക്കൽ ജോസഫ് അഗസ്തി (പാപ്പച്ചൻ- 90 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേത ഏലിയാമ്മ പറമ്പാത്ത് കോലഞ്ചേരി.
മക്കൾ: പി.പി. ജോർജ്, സണ്ണി, സാലി, ഷാന്റി, പരേതനായ തങ്കച്ചൻ
മരുമക്കൾ : ചിന്നമ്മ കല്ലാറ്റ്, മോളി മലയന്തഴകത്ത്, ലാലി പുളിക്കൽ, ബാബു തെക്കേൽ,മാമച്ചൻ മുണ്ടുനടക്കൽ, പരേതയായ അമ്മിണി.

Related Articles

Back to top button
error: Content is protected !!