Obit

മൂലമറ്റം പാറമ്പുഴ പരേതനായ പി.എം തോമസിന്റെ ഭാര്യ മേരി (78) നിര്യാതയായി

മൂലമറ്റം:പാറമ്പുഴ പരേതനായ പി.എം തോമസിന്റെ ഭാര്യ മേരി (78) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 9ന് മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. മക്കള്‍:പി.റ്റി.ജോസഫ് ,മിനി തോമസ്. മരുമകന്‍:ജെയിംസ് കുര്യന്‍.

 

Related Articles

Back to top button
error: Content is protected !!