Moolammattam

മൂലമറ്റം വാളികുളത്ത് പരേതനായ ദേവസ്യാ(പാപ്പച്ചന്‍)ന്റെ ഭാര്യ അച്ചാമ്മ(82) നിര്യാതയായി

മൂലമറ്റം: വാളികുളത്ത് പരേതനായ ദേവസ്യാ(പാപ്പച്ചന്‍)ന്റെ ഭാര്യ അച്ചാമ്മ(82) നിര്യാതയായി. സംസ്‌കാരം വൃാഴാഴ്ച്ച 2.30ന് മൂലമറ്റം സെന്റ് ജോര്‍ജ് ഫോറോന പള്ളിയില്‍. പരേത മൂലമറ്റം കുന്നത്തുംപാറയില്‍ കുടുംബാഗമാണ്. മക്കള്‍: മേഴ്സി, ടോമി (ചെയര്‍മാന്‍ ആസ്‌കോ ബാങ്ക്, അറക്കുളം), റെജി (വാളികുളം സൂപ്പര്‍മാര്‍ക്കറ്റ്), റീന, റിന്‍സി. മരുമക്കള്‍: ജോസ്, റാണി, മഞ്ചു, അഡ്വ.ജോര്‍ജ് സേവ്യര്‍, പരേതനായ ആവ്റല്‍.

Related Articles

Back to top button
error: Content is protected !!