Thodupuzha

മൂലമറ്റം മൈലാടുംപാറ ഏലിക്കുട്ടി ജോസഫ് (81) അന്തരിച്ചു.

മൂലമറ്റം :മൈലാടുംപാറ ഏലിക്കുട്ടി ജോസഫ് (81) അന്തരിച്ചു. സംസ്‌കാരം ചൊവ്വ (8.3) 2 ന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭർത്താവ് പരേതനായ ജോസഫ്. മക്കൾ ടോമി, റോയി, ലിസി, ബെന്നി, ജയിംസ്, ജിൻസി മരുമക്കൾ ബിജി, വൽസ, മേഴ്‌സി, അനിൽ, ടോമി

Related Articles

Back to top button
error: Content is protected !!