Thodupuzha

കുമാരി ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി രാജ്യത്ത് ഇന്നും നാളെയും ദുഃഖാചരണം

 

തൊടുപുഴ : അന്തരിച്ച കുമാരി ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി രാജ്യത്ത് ഇന്നും ( 06) നാളെയും (07) ദുഃഖാചരണം ആചരിക്കാൻ തീരുമാനിച്ചു. ഈ വിലാപ ദിനങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും ആദരസൂചകമായി ദേശീയ പതാക പകുതി താഴ്ത്തികെട്ടും. പ്രസ്തുത വിലാപ ദിവസങ്ങളിൽ ഒരു വിധത്തിലുമുള്ള ഔദ്യോഗിക ആഘോഷ പരിപാടികൾ ഉണ്ടായിരിക്കില്ലെന്നും സർക്കാർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!