Obit

മുളപ്പുറം കോക്കാട്ട് സ്കറിയ കുര്യൻ (87) നിര്യാതനായി

മുളപ്പുറം: കോക്കാട്ട് സ്കറിയ കുര്യൻ (87) നിര്യാതനായി. ഭാര്യ പരേതയായ അന്നകുട്ടി . മക്കൾ: രാജു കുര്യൻ കോക്കാട്ട്(കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി) ,പരേതയായ ഷീല ജോയി ,ഷൈനി ബോസ് ഇടിഞ്ഞുകുഴിയിൽ മരുമക്കൾ: പരേതനായ ജോയി കൊളത്താലിൽ മാലിപ്പാറ . ബോസ് ഇടിഞ്ഞു കുഴിയിൽ കൊണ്ടാഴി, ലീലാമ്മ രാജു പെരുമ്പള്ളികുന്നേൽ പൈങ്ങോട്ടൂർ സംസ്കാരം 21.12.2021 ചൊവ്വ ഉച്ചകഴിഞ്ഞ് രണ്ടിന് സ്വഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം മുളപ്പുറം സെൻ്റ് ജോർജ് ബഥേൽ പള്ളിയിൽ.

Related Articles

Back to top button
error: Content is protected !!