Thodupuzha

മുള്ളരിങ്ങാട് തോക്കനാട്ട് ജോസഫ് നിര്യാതനായി

 

 

മുള്ളരിങ്ങാട്: മുള്ളരിങ്ങാട് തോക്കനാട്ട് ജോസഫ് (77) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് രാജഗിരി ക്രിസ്തുരാജ് പള്ളിയില്‍. ഭാര്യ മേരി. മക്കള്‍: സിജി, റെജി, ഷിജി, സജി. മരുമക്കള്‍: ആന്റണി, സോജന്‍, സജി, ബിന്‍സി.

Related Articles

Back to top button
error: Content is protected !!