Thodupuzha

മുണ്ടന്‍മുടി എസ്.എന്‍.ഡി.പി.ശാഖാ ചതയദിനആഘോഷം

 

മുണ്ടന്‍മുടി: എസ്.എന്‍.ഡി.പി.ശാഖ നൂറ്റി അറുപത്തി എട്ടാമത് ജയന്തി ആഘോഷംശനിയഴ്ച നടക്കും. രാവിലെ പത്തിന് നിരപ്പുപാറയില്‍ നിന്ന് ചീങ്കല്‍ സിറ്റിയിലേയ്ക്ക് ഘോഷയാത്രനടക്കും,11ന് നടക്കുന്ന ജയന്തി സമ്മേളനം വണ്ണപ്പുറം പഞ്ചായത്തു പ്രസിഡന്‍ഡ് എം.എ.ബിജു ഉദ്ഘാടനം ചെയ്യും.ശാഖാപ്രസിഡന്‍ഡ് സി.എന്‍ .വിജയന്‍ അദ്ധ്യഷതവഹിക്കും.എസ്.എന്‍.ട്രസ്റ്റ്‌മെമ്പര്‍ഇന്ദു സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും.യൂണിയന്‍ കമ്മറ്റി അംഗം സനോജ്‌ചേന്നാട്ട് ഉന്നതവിജയം നേടിയ വിദ്യര്‍ഥികള്‍ക്കഅവാര്‍ഡ് വിതരണം ചെയ്യും.പഞ്ചായത്ത് വൈസ്പ്രസിഡന്‍ഡ്സുബൈദസുബൈര്‍ പഞ്ചയത്തംഗങ്ങളായ സജികണ്ണംപുഴ,സൗമ്യജോമോന്‍,പി.ജി സുരേന്ദ്രന്‍ എന്നവര്‍ സംസാരിക്കും

Related Articles

Back to top button
error: Content is protected !!