Thodupuzha
മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/02/IMG_20220201_212033-scaled.jpg?resize=780%2C470&ssl=1?v=1643730739)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായി പി.എച്ച് സുധീറിനെയും ജനറല്‍ സെക്രട്ടറിയായി നിസാര്‍ പഴേരിയെയും തെരഞ്ഞെടുത്തു. പി.എച്ച് സുധീര്‍ നിലവില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. കുമാരമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായ നിസാര്‍ പഴേരി നിലവില്‍ തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു. യൂത്ത് ലീഗ് തൊടുപുഴ നിയോജ മണ്ഡലം പ്രസിഡന്റായി കെ.എം നിഷാദിനെയും ജനറല്‍ സെക്രട്ടറിയായി പി.ബി ഷരീഫിനെയും തെരഞ്ഞെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)