Thodupuzha

മുസ്ലിം യൂത്ത് ലീഗ് ജനകീയ വിചാരണ ഒന്നിന് 

 

തൊടുപുഴ: ക്രമസമാധാന തകര്‍ച്ചയും ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വവും തുറന്നു കാട്ടി തകരുന്ന ക്രമസമാധാനം, നിഷ്‌ക്രിയ ആഭ്യന്തരം എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അടിമാലിയില്‍ സര്‍ക്കാരിനെതിരെ ജനകീയ വിചാരണ സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം അറിയിച്ചു. തൊടുപുഴ ലീഗ് ഹൗസില്‍ യൂത്ത് ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഇ.എ മുഹമ്മദ് അമീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി.എച്ച് സുധീര്‍, അന്‍ഷാദ് കുറ്റിയാനി, പി.എം നിസാമുദ്ദീന്‍, ഷിജാസ് കാരകുന്നേല്‍, മുഹമ്മദ് ഷഹിന്‍ഷാ, നേതാക്കളായ പി.എന്‍ നൗഷാദ്, കെ.എം അജിനാസ്, റിയാസ് പടിപ്പുരയ്ക്കല്‍, അനസ് കോയാന്‍, റഷീദ് നെടുങ്കണ്ടം, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ആഷിഖ് റഹിം, ട്രഷറര്‍ കെ.എസ് അബ്ദുല്‍ കലാം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!