ChuttuvattomObitThodupuzha

മുത്താരംകുന്ന് ചൊള്ളാമഠത്തിൽ സി. വി. പോൾ  (78) നിര്യാതനായി

തൊടുപുഴ: മുത്താരംകുന്ന് ചൊള്ളാമഠത്തിൽ സി. വി. പോൾ  (പൗലോച്ചൻ-78) നിര്യാതനായി. സംസകാരം തിങ്കളാഴ്ച്ച മൂന്നിന് മൈലക്കൊമ്പ്‌  സെന്റ് തോമസ്  ഫൊറോനാ പള്ളിയിൽ . ഭാര്യ ലിസി  ആലക്കോട് താന്നിക്കൽ കുടുംബാഗം. മക്കൾ: സജിൻ, സജു, സിജിൻ. മരുമക്കൾ: മഞ്ജു (ചേലക്കൽ, വാഴത്തോപ്പ്), ആൻസി (ആയികുന്നത്ത്, തിരുവല്ല), റിയ (കുന്നുംപുറത്ത്, ഉപ്പുതോട്).

Related Articles

Back to top button
error: Content is protected !!