Thodupuzha

സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു.

മുട്ടം: രാജീവൻ നായർ അക്കാദമിയും കേരളാ ഗ്രാമീണ വോളിബോൾ അസോസിയേഷനും സംയുക്തമായി

നടത്തുന്ന സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ ജോമോൻ നിർവ്വഹിച്ചു.

വനജ രാജീവൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ർന്നു കെ ബിജു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ ചെറിയാൻ പൂച്ചക്കുഴി, എസ്. ഗോപാലകൃഷ്ണൻ നായർ, ഷൈജൻ.റ്റി രാഘവൻ, ജബ്ബാർ, അനിയൻകുഞ്ഞ് എന്നിവർ നേതൃത്വം നൽകി. 10 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!