MuttomObit

മുട്ടം കരിയിലകുളം കെ.ടി.ജോസഫ് (97) നിര്യാതനായി

മുട്ടം: കരിയിലകുളം കെ.ടി.ജോസഫ് (പാപ്പച്ചന്‍ -97) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് തുടങ്ങനാട് സെന്റ് തോമസ് ഫോറോന ദേവാലയ സെമിത്തേരിയില്‍. മകന്‍: ഷിന്റുമോന്‍ (ജില്ലാ കോടതി ജീവനക്കാരന്‍)

Related Articles

Back to top button
error: Content is protected !!