Thodupuzha

“നാവ്” നേതൃസംഗമം ഉടുമ്പന്നൂരില്‍

 

തൊടുപുഴ: ശബ്ദ കലാകാരന്‍മ്മാരുടെ സംഘടനയായ ‘നാവ് ‘ ന്റെ നേതൃസംഗമം 4 ന് രാവിലെ 10 ന് ഉടുമ്പന്നൂര്‍ ഐശ്വര്യാ ഓഡിറ്റോറിയത്തില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എം ലജിഷ് ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് വിഴിക്കിത്തോട് ജയകുമാര്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ ആര്‍. രമേഷ് , ലൂയിസ് മേലുകാവ് , ശീതള്‍ എന്നിവര്‍ മുഖ്യ അതിഥിയായിരിക്കും.

 

Related Articles

Back to top button
error: Content is protected !!