ChuttuvattomObitThodupuzha

നടുക്കര സെന്റ് തോമസ് എല്‍.പി സ്‌കൂള്‍ റിട്ട.അധ്യാപിക കാവന കടമ്പനാട്ട് എം.ജെ ഏലിക്കുട്ടി (88) നിര്യാതയായി

വാഴക്കുളം: നടുക്കര സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ റിട്ട. അധ്യാപിക കാവന കടമ്പനാട്ട് എം.ജെ ഏലിക്കുട്ടി (88) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച നാലിന് നടുക്കര സെന്റ് മാത്യൂസ് പള്ളിയില്‍. പരേത കല്ലൂര്‍ക്കാട് മാങ്കുടിയില്‍ കുടുംബാഗമാണ്. ഭര്‍ത്താവ്: കെ.ജെ യോഹന്നാന്‍ (അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍).ഫാ.സെബാസ്റ്റ്യന്‍ കടമ്പനാട്ട് ഭര്‍തൃസഹോദരനാണ്.

Related Articles

Back to top button
error: Content is protected !!