ChuttuvattomThodupuzha

അല്‍അസ്ഹര്‍ കോളേജ് ഓഫ് ഫാര്‍മസിയില്‍ ദേശീയ സെമിനാര്‍ ഇന്ന്

തൊടുപുഴ: അല്‍അസ്ഹര്‍ കോളേജ് ഓഫ് ഫാര്‍മസി സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഇന്ന് നടക്കും. കേരള ആരോഗ്യ സര്‍വ്വകലാശാല ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് വിഭാഗം ഡീന്‍ ഡോ. രാജശ്രീ ആര്‍.എസ് ഉദ്ഘാടനം ചെയ്യും.

 

 

Related Articles

Back to top button
error: Content is protected !!