IdukkiLocal Live

നവോദയ വിദ്യാലയം കോറല്‍ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച മെഡിക്കല്‍ റൂമിന്റെ ഉദ്ഘാടനം നടത്തി

ഇടുക്കി : നവോദയ വിദ്യാലയത്തിന്റെ കോറല്‍ ജൂബിലിയുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന നിര്‍മ്മിച്ച മെഡിക്കല്‍ റൂമിന്റെ ഉദ്ഘാടനം ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ നിര്‍വഹിച്ചു. നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി ഗോപാലകൃഷ്ണ, പ്രിന്‍സിപ്പല്‍ എസ്.ജെ അന്നാശ്ശേരി, വൈസ് പ്രിന്‍സിപ്പല്‍ സജിതകുമാരി, അസോസിയേഷന്‍ സെക്രട്ടറി ജയന്‍ കെ.ജി എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!