Thodupuzha

എന്‍സിപി ഇടുക്കി ജില്ലാ നേതൃത്വ യോഗം തൊടുപുഴയില്‍ ചേര്‍ന്നു

തൊടുപുഴ: എന്‍സിപി ഇടുക്കി ജില്ലാ നേതൃത്വ യോഗം തൊടുപുഴയില്‍ ചേര്‍ന്നു. ജില്ലാ പ്രസിഡന്റ് കെ റ്റി മൈക്കിള്‍ അധ്യക്ഷത വഹിച്ച യോഗം വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ആയ സിനോജ് വെള്ളാടി, ലാലു ചകനാല്‍, ഒ ജെ ജോസഫ്, എന്‍ എം സി സംസ്ഥാന സെക്രട്ടറി ഉഷാ രാജു, എന്‍ വൈ സി സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിലാഷ് വി ജെ, ജില്ലാ നേതാക്കളായ ജോസ് വഴുതനപ്പള്ളി, റോഷന്‍ സര്‍ഗം, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ സോമന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്‌സണ്‍ തേവലത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!