ChuttuvattomObitThodupuzha

നെടിയശാല ഇല്ലാകുന്നേല്‍ അബ്രഹാം ഇ.എ (72) നിര്യാതനായി

നെടിയശാല: ഇല്ലാകുന്നേല്‍ അബ്രഹാം ഇ.എ (ജോയി-72) നിര്യാതനായി.സംസ്‌കാരം വെളളിയാഴ്ച്ച മൂന്നിന് നെടിയശാല സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ മേരി പുറപ്പുഴ അറയ്ക്കല്‍ കുടുംബാഗം. മക്കള്‍: റീന,റാണി,റിജോ,റോബിന്‍. മരുമക്കള്‍: ജയ്സണ്‍ ആക്കാംതിരിയില്‍ (ആരക്കുഴ), ജോജോ ഒട്ടുവേലില്‍ (മേമടങ്ങ്), അനു മനുവേലിക്കാലായില്‍ (തിരുവല്ല), അഞ്ജു പുല്ലാനിക്കാടന്‍ (മാലിപ്പാറ).

Related Articles

Back to top button
error: Content is protected !!