Obit

നെടിയശാല കുഴിക്കാട്ടുക്കുന്നേല്‍ സജി മാത്യു (56) നിര്യാതനായി

നെടിയശാല : കുഴിക്കാട്ടുക്കുന്നേല്‍ സജി മാത്യു (56) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 3 ന് നെടിയശാല സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ അല്‍ഫോന്‍സ പാലക്കാട് വട്ടോത്ത്കുന്നേല്‍ കുടുംബാഗം. മക്കള്‍: മാത്യു സജി, മനു സജി.

Related Articles

Back to top button
error: Content is protected !!