ChuttuvattomThodupuzha

നെല്‍പ്പാടം നികത്തുന്നത് തടഞ്ഞു

തൊടുപുഴ : നെല്‍പ്പാടം മണ്ണിട്ട് നികത്താനുള്ള നീക്കം റെവന്യൂ അധികൃതര്‍ തടഞ്ഞു. കീരിക്കോട് ഭാഗത്ത് സ്വകാര്യവ്യക്തി നെല്‍കൃഷിക്ക് അനയോജ്യമായ സ്ഥലം അനധികൃതമായി ജെ.സി.ബി യും, ടീപ്പറകളും ഉപയോഗിച്ച്‌ മണ്ണിട്ടുനികത്തുന്നത്ത് സംബന്ധിച്ച്‌ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ താലൂക്ക് തല റവന്യൂസ്‌ക്വാഡ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസിന് കൈമാറി .നിയമപരമല്ലാത്തമണ്ണെടുപ്പ് ശ്രദ്ധയില്‍പ്പെട്ടല്‍.04862222503ബഫോണ്‍ നമ്ബറില്‍ 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്ന് തൊടുപുഴ തഹസില്‍ദാര്‍ .

Related Articles

Back to top button
error: Content is protected !!