ChuttuvattomThodupuzha

ന്യൂമാൻ കോളേജിൽ മെറിറ്റ് ഡേ ആഘോഷം നടത്തി

തൊടുപുഴ:  തൊടുപുഴ ന്യൂമാൻ കോളേജിൽ 2022- 2023 അക്കാദമിക വർഷത്തെ റാങ്ക് ജേതാക്കളയും കലാ-കായിക രംഗങ്ങളിൽ മികച്ച വിജയം കാഴ്ചവെച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. കോളേജ് മാനേജർ റവ. ഫാ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റിട്ടയർഡ് ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തി.   കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം, ബർബാർ ഫാ. ബെൻസൺ എൻ. ആന്റണി, മിസ്സ്. പ്രിൻസി ജേക്കബ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!